ob-usha

കുണ്ടറ: മുക്കൂട്ടിൽ മേലതിൽ വീട്ടിൽ പരേതനായ മോഹനന്റെ ഭാര്യ ഉഷ മോഹൻ (48) നിര്യാതയായി. സംസ്‌കാരം നടന്നു. മക്കൾ: മുകേഷ്, മഹേഷ്. മരുമകൾ അനില.