പത്തനാപുരം: ചേകം രശ്മി വിലാസത്തിൽ ശശീന്ദ്രന്റെ ഭാര്യ ശോഭന (58) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സോണി, സനോജ്.