ഓടനാവട്ടം: ആറ്റുവാരത്ത് വീട്ടിൽ ഇ. ചാക്കോ (93) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഓടനാവട്ടം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ചിന്നമ്മ, ജേക്കബ്, പൊന്നമ്മ, ലിസി, ജോയി, മിനി. മരുമക്കൾ: ചാക്കോ, റോസമ്മ, പൊടിയച്ചൻ, ജോർജ്ജുകുട്ടി, ഷൈനി, രാജു. ഫോൺ: 7558950288