കൊല്ലം: പട്ടത്താനം ഓറിയന്റ് നഗർ 205 ൽ ശ്രീമംഗലത്ത് കിഴക്കതിൽ പരേതനായ വിശ്വനാഥനാചാരിയുടെ ഭാര്യ കെ. രാധാമണി (68) നിര്യാതയായി. മകൾ: സരോജം. മരുമകൻ: രാജേന്ദ്രൻ. സഞ്ചയനം നവംബർ 2ന് രാവിലെ 7ന്. ഫോൺ: 9544024891.