അഞ്ചാലുംമൂട്: ഞാറയ്ക്കൽ ചെങ്ങഴികത്ത് പുത്തൻവീട്ടിൽ സദാനന്ദൻനായർ (69, റിട്ട. സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ: ശശികല. മകൾ: രമ്യ ആനന്ദ് (ഗവ. ഐ.ടി.ഐ. ചാത്തന്നൂർ). മരുമകൻ: ബിനോയ് കൃഷ്ണൻ (ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). സഞ്ചയനം നവംബർ 1ന് രാവിലെ 7ന്.