കറവൂർ: വാറുവിൽ വീട്ടിൽ ഗോപിനാഥന്റെ ഭാര്യ കാന്തിമതി (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: ജൂബിലി, ശ്രീജിത്ത്. മരുമക്കൾ: ബിജുകുമാർ, രമ്യ. ഫോൺ: 9400808016.