ആദിച്ചനല്ലൂർ: പ്ലാവിളയിൽ പരേതനായ ബി.എ. നാരായണന്റെ മകളും പരേതനായ സുകുമാരന്റെ ഭാര്യയുമായ എൻ. തുളസീഭായി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ബിജു, ബിനു. മരുമകൾ: മഞ്ചു ബിജു. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ 7ന്.