കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര മേലൂട്ട് പുത്തൻവീട്ടിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ സരസമ്മ (78) നിര്യതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗീതാകുമാരി, ഗിരിജാകുമാരി, വിജയകുമാർ, അനിൽകുമാർ. മരുമക്കൾ: മോഹൻപിള്ള, സനൽകുമാർ, രജനി, രമ്യ. ഫോൺ: 9447056405.