പുനുക്കന്നൂർ: ആലുംമൂട് തടവിള പുത്തൻവീട്ടിൽ (പഴവിള) പി. നാരായണപിള്ള (74) നിര്യാതനായി. ഭാര്യ: ഡി. സരളാദേവി. മക്കൾ: നിത, നിഷ. മരുമക്കൾ: എസ്. ശ്രീകുമാർ, പി. പത്മരാജൻ. മരണാനന്തര ചടങ്ങുകൾ നവംബർ 1ന് രാവിലെ 7ന്. ഫോൺ: 9446134926