ഇരവിപുരം : തെക്കേവിള പുത്തനഴികത്ത് വീട്ടിൽ (കുന്നത്ത്കാവ് നഗർ-43 ) പരേതരായ കുഞ്ഞിരാമന്റെയും ജാനകിയുടെയും മകൻ പി.കെ.തുളസീദാസ് (69) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ ഷൺമുഖദാസ്, പരേതയായ ആനന്ദവല്ലി, നളിനി, പരേതയായ സീതമ്മ, ഡോ. പി.കെ. വേലപ്പൻ, ചന്ദ്രവല്ലി, ശ്രീകല, വത്സല. സഞ്ചയനം 29 ന് രാവിലെ 9.15 ന് . ഫോൺ : 0474 2727478.