കരുനാഗപ്പള്ളി: ക്ലാപ്പന കടവിൽ പുത്തൻവീട്ടിൽ ജോർജ്ജ് (73) നിര്യാതനായി. ഭാര്യ: മോളി ജോർജ്ജ്. മക്കൾ: സജി ജോർജ്ജ്, സോണി ജോജ്ജ്. മരുമകൾ: ലിസി.