കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് രതീഷ് ഭവനത്തിൽ രാജൻ (73) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷൈലജ, ശ്രീലത, ഷീജ, സീമ, രതീഷ്. മരുമക്കൾ: രജനൻ, രാജേന്ദ്രൻ, രാജു, ഷാൻ, പ്രവീണ. സഞ്ചയനം 29 ന് രാവിലെ 7 ന്. ഫോൺ: 9633043133