കൊല്ലൂർവിള: നാസർ മൻസിലിൽ കെ.ടി.എം നഗർ 188 ൽ പരേതനായ ഹാജി ഹാമിദ് കോയയുടെ ഭാര്യ ഹവ്വഉമ്മാൾ (85) നിര്യാതയായി. മക്കൾ: ജുമൈലത്ത് ബീവി, അബ്ദുൽ നാസർ, മുഹമ്മദ് ഷരീഫ്, മുഹമ്മദ് ഹുസൈൻ, മുഹമ്മദ് ഇക്ബാൽ, കമറുനിസ, മുഹമ്മദ് അൻസർ, മുഹമ്മദ് സാദിഖ്, മുഹമ്മദ് നൗഫൽ, അബു ത്വൽഹത്ത്. മരുമക്കൾ: ഫഹറുദീൻ, റഷീദബീവി, സുബിന, സീനത്ത്, സീനത്ത് നിസ, മുഹമ്മദ് റാഫി, ഹഫീസ്, ഫാത്തിമ, സജിന, തനുജ. ഫോൺ: 9895098299