പാറക്കടവ്: ആനയടി ബിജു ഭവനം (തുണ്ടിൽ) ആർ. വിജയൻപിള്ള (67) നിര്യാതനായി. ഭാര്യ: പരേതയായ ഓമനപിള്ള. മക്കൾ: ബിന്ദു, ബിജുമോൻ. മരുമകൻ: ശശിധരൻനായർ. സഞ്ചയനം നവംബർ 1ന് രാവിലെ 8ന്. ഫോൺ: 9656991629.