കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് വടക്കേ ഭാഗത്ത് വർഗ്ഗീസിന്റെ മകൻ കോശി ജോർജ്ജ് (38) വാഹനാപകടത്തിൽ മരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് അയണിവേലിക്കുളങ്ങര ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.