ob-sanoj

അഞ്ചൽ: തടിക്കാട് എ.കെ.എം. വി.എച്ച്.എസ് സ്കൂൾ മാനേജിംഗ് ബോർഡ് അംഗം വരാലഴികത്തുവീട്ടിൽ എച്ച്. സലിമിന്റെയും നസീലയുടെയും മകൻ ഫനീഫ് സനോജ് (32) ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിര്യാതനായി. ദൂബായ് ഇറാൻ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. കബറടക്കം ഇന്ന് രാവിലെ തടിക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഹേബ സനോജ്. മകൻ അബ്ദുൽ അഹദ്.