കൊല്ലം: വടക്കുംഭാഗം വാർഡിൽ മങ്ങാട്ട് മൂലയിൽ പരേതനായ വിദ്യാധരന്റെ ഭാര്യ രാജമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രമണി, വിജയൻ, ഉദയകുമാർ, ജയപ്രകാശ് (പൊടിമോൻ), സന്തോഷ്കുമാർ (ഉണ്ണി), സുരേഷ്കുമാർ (മണിക്കുട്ടൻ), അമ്പിളി, സിന്ധു. മരുമക്കൾ: മോഹനൻ, വനജ, സുധ, ലീന, ജലജ, ശശീന്ദ്ര, സൗമ്യ, രാജു, രാജു. ഫോൺ: 960559241.