കൊല്ലം: കാവനാട് മീനത്ത് ചേരിയിൽ രജിത ഭവനിൽ (വെൺകുളങ്ങര നഗർ 16) പരേതനായ പരമുവിന്റെ ഭാര്യ ശാരദ (88) നിര്യാതയായി. മക്കൾ: പരേതയായ രാധ, പരേതനായ രാജേന്ദ്രൻ, റാണി (റാണി സ്റ്റോഴ്സ്, കാവനാട്), ഇന്ദിര, രമണൻ (രമണൻ സ്റ്റോഴ്സ്, നീണ്ടകര). മരുമക്കൾ: പരേതനായ അരവിന്ദാക്ഷൻ, സുശീല, സതി, രാമചന്ദ്രൻ, ജയശ്രീ. സഞ്ചയനം 31ന്. ഫോൺ: 9446964808.