ob-nalinakshy

ചാത്തന്നൂർ: പ്ലാക്കാട് കുന്നുവിള കിഴക്കതിൽവീട്ടിൽ പരേതനായ ശ്രീധരൻ ആചാരിയുടെ ഭാര്യ നളിനാക്ഷി (73) നിര്യാതയായി. മക്കൾ: സുമാംഗി, സുദർശനൻ, സുരേഷ് ബാബു, സുദേവൻ. മരുമക്കൾ: മധു, ഷീജ, ദീപ്തി, നീതു. സഞ്ചയനം നവംബർ ഒന്നിന് രാവിലെ 8ന്.