പുനലൂർ: മണിയാർ സജിസദനം വീട്ടിൽ വി.എൻ. സദാനന്ദൻ (77, എക്സ്. സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജഗദമ്മ. മക്കൾ: സജി, സുമ. മരുമക്കൾ: അമ്പിളി, പ്രവീണ. സഞ്ചയനം നവംബർ 1ന് രാവിലെ 8ന്. ഫോൺ: 9526014295