ചെങ്ങമനാട്: കുന്നുംപുറത്ത് സിജോ ഭവനിൽ ബേബി (75, ചോന ഉണ്ണൂണ്ണി, റിട്ട. സി.ആർ.പി.എഫ്) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വില്ലൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: സിജി, സിജോ (ഖത്തർ). മരുമക്കൾ: രാജൻ മാത്യു (സോളമൻ - എയ്ഡൻ അക്വ ഫുഡ് ആൻഡ് ബിവറേജ്), ലീന.