കൊല്ലം: കൊട്ടാരക്കര മൈലം താമരക്കുടി പുതിയവീട്ടിൽ കിഴക്കതിൽ ഗോപിനാഥൻപിള്ള (58) നിര്യാതനായി. സംസ്കാരം 29ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ. മക്കൾ: മായ, മഹേഷ്. മരുമകൻ: മനോജ് (ഗൾഫ്).