ഊന്നിൻമൂട്: ഇലകമൺ പുതുവൽ കല്ലുവിളവീട്ടിൽ സത്യദേവൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുനന്ദ. മക്കൾ: ബിന്ദു, പരേതയായ സുജ. മരുമകൻ: എസ്.കെ. സുജിത്.