ചക്കുവരയ്ക്കൽ: പറങ്കിമാംവിള വീട്ടിൽ ജി. ശ്രീധരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ ഗോമതി. മക്കൾ: ഉണ്ണികൃഷ്ണൻ, സുദർശനൻ, സന്തോഷ്കുമാർ, പരേതയായ ജലജാമണി. മരുമക്കൾ: സുമാംഗി, ബീന, പുഷ്പകുമാരി, പരേതനായ ഗോപിനാഥൻ. ഫോൺ: 9496737556.