ob-aravindan-64

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ദിവ്യമംഗലത്ത് കെ. അരവിന്ദൻ (64 ) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പരേതയായ ദിവ്യ (എൽ ഡി സി, താലൂക്ക് ഓഫീസ് ,ചങ്ങനാശ്ശേരി). അരുൺകുമാർ (പ്രോസസ് സർവർ, കുടുംബകോടതി, ചവറ ). മരുമക്കൾ: അശോക് കുമാർ (ദുബായ്), ശ്രീജാലക്ഷ്മി. , എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലന്റെ സഹോദരീ ഭർത്താവ് ആണ്. സഞ്ചയനം 31ന് രാവിലെ 8ന്.