കലയപുരം: വള്ളക്കടവ് കാഞ്ഞിരംവിളയിൽ പരേതനായ മത്തായിയുടെ ഭാര്യ കുഞ്ഞമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കലയപുരം ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: രാജൻ, പൊടിക്കുഞ്ഞ്, കുഞ്ഞുമോൾ. മരുമക്കൾ: പൊന്നമ്മ, ജോളി, ജോയി.