കേരളപുരം: മണ്ഡലം ജംഗ്ഷൻ പറങ്കിമാംവിള പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭവാനിഅമ്മ (94) നിര്യാതയായി. മക്കൾ: ഹരിദാസൻ, നാണുക്കുട്ടൻ, വിജയമ്മ, ബാബു, രാജു, മണി, മോഹനൻ. മരുമക്കൾ: നളിനി, നളിനി (എസ്.എൻ.ഡി.പി യോഗം 2282-ാം നമ്പർ മണ്ഡലം ശാഖാ പ്രസിഡന്റ്), പശുപാലൻ, സുജാത (റിട്ട. എയർ ഫോഴ്സ്), പ്രിയദർശിനി, ശോഭനൻ (റിട്ട. നേവി), സിന്ധു.