കോട്ടുവൻകോണം: പരവൂർ കുനയിൽ വി.ജി. നിവാസിൽ പരേതനായ ഗോപാലന്റെയും വനജാക്ഷിയുടെയും മകൻ വി.ജി. ജയലാൽ (50, സീനിയർ സൂപ്രണ്ട് ഇലക്ട്രിസിറ്റി ഓഫീസ്, പൂതക്കുളം) നിര്യാതനായി. ഭാര്യ: ആർ. ജ്യോതി. മക്കൾ: ബിബിൻ, അഞ്ജന. മരണാനന്തര ചടങ്ങുകൾ നവംബർ 10ന് രാവിലെ 7.30ന്. ഫോൺ: 9847936839.