കൊല്ലം: വാളത്തുംഗൽ ഓണംപള്ളി തൊടിയിൽ വീട്ടിൽ വിവേകാനന്ദന്റെ ഭാര്യ ഉഷ (ബേബി, 54) നിര്യാതയായി. മക്കൾ: ലിജി, ഷിജി. മരുമക്കൾ: രാജേഷ്, സുരേഷ്ബാബു. സഞ്ചയനം 31ന്. മരണാനന്തര ചടങ്ങുകൾ നവംബർ 11ന് . ഫോൺ: 9847289227