ശൂരനാട് വടക്ക്: പുലിക്കുളം ശാലിനി ഭവനത്തിൽ ഗോപാലകൃഷ്ണൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രജനി. മകൾ: ശാലിനി. മരുമകൻ: അജി. ഫോൺ: 9544520865.