പത്തനാപുരം: കടയ്ക്കാമൺ കാഞ്ഞിരപ്പാറ പുത്തൻവീട്ടിൽ ജോസഫ് കുഞ്ഞുകുഞ്ഞ് (69) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പ്ലാച്ചേരി ഐ.പി.സി പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ആനി, ജോബി, ജിനു. മരുമക്കൾ: ഉദയ, ജോമോൻ.