കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കണ്ടത്തിൽ വീട്ടിൽ കുമാരൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശങ്കരി. മക്കൾ: സരസമ്മ, രഘു, രവി, പരേതരായ സരസൻ, സരസിജാക്ഷൻ. മരുമക്കൾ: പരേതനായ ഉദയഭാനു, ഗീത, ഷാജിമോൾ, വിജയമ്മ, വസന്ത. സഞ്ചയനം നവംബർ 1ന് രാവിലെ 8 ന്. ഫോൺ: 7034873388.