ഇരവിപുരം: നെയ്യാറ്റിൻകര പ്ലാങ്ങാമുറിയിൽ പരേതനായ അപ്പുരാജിന്റെ ഭാര്യ സുഭദ്ര (87) മകളുടെ വസതിയായ ഇരവിപുരം വെളിയിൽ പുരയിടം ശ്രീശരവണ നഗർ 250ൽ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: പരേതയായ നളിനി, വിജയൻ, രമേശൻ, ചന്ദ്രപ്രഭ, മോഹനൻ. മരുമക്കൾ: അമ്പിളി, പുഷ്പ, ശ്യാമളൻ.