college-ceminar
അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ സംഘടിപ്പിച്ച സെമിനാർ കോളേജ് പ്രിൻസിപ്പലും സൈക്കോളജിസ്റ്റുമായ ഡോ. ബി. മൃദുലനായർ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: അയ്യൻകാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കരിയർ ഗൈഡൻസ് സെല്ലിന്റെയും സംരഭകത്വ ക്ലബിന്റെയും ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പലും സൈക്കോളജിസ്റ്റുമായ ഡോ. ബി. മൃദുലനായർ ഉദ്ഘാടനം ചെയ്തു. മഹേഷ് രാഘവൻ, ദീപു കാർത്തിക്, മനു പൈലി തുടങ്ങിയവർ നേതൃത്വം നൽകി. ഗോപികൃഷ്ണ, അനീഷ് ചന്ദ്രൻ, ടി.ആർ. സന്തോഷ്, രാഹുൽ ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു..