ob-prabhakaran-82
എൻ. പ്രഭാകരൻ

എഴുകോൺ: വടക്കേ മണ്ണാരഴികത്ത് (ഉണ്ടക്കട) വീട്ടിൽ എൻ. പ്രഭാകരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ സത്യവതി. മകൻ: പി. അശോകൻ. മരുമകൾ. ജെ എസ്. ബിന്ദു. സഞ്ചയനം 1ന് രാവിലെ 7ന്. ഫോൺ: 9946159995.