ob-sahadevan-77
സഹദേവൻ

ചാത്തന്നൂർ: ഉളിയനാട് ചിരവാത്തോട്ടം വീട്ടിൽ സഹദേവൻ (77) നിര്യാതനായി. ഭാര്യ: ഭാഗ്യലക്ഷ്മി. മക്കൾ: ലൈലാകുമാരി, ഷൈലജ, ഷിബു. മരുമക്കൾ: വിജയകുമാർ, ലോഹിദാസ്, ബിൻസി. ഫോൺ: 9961257030.