കൊട്ടാരക്കര : പുലമൺ ലക്ഷ്മി മന്ദിരത്തിൽ എസ് .സഹദേവൻ (90, ലക്ഷ്മി സിൽക്ക് ഹൗസ് ) നിര്യാതനായി . ഭാര്യ: ചന്ദ്രമതി. മക്കൾ: ലാലി, അനിൽ കുമാർ (ലക്ഷ്മി എഡിബിൾസ്), ശാന്തി ലക്ഷ്മി , പ്രൊഫ. ജയന്തി. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, ജനിഫർ, ഡോ. രാജേന്ദ്രൻ, ഡോ. ഹരീന്ദ്രൻ, സഹോദരങ്ങൾ: ഗൗരിക്കുട്ടി, സി. എസ്. കമലാസനൻ (വിജയാസ് ഗ്രൂപ്പ് ), സി. എസ്. മോഹൻദാസ് (പ്രിയങ്ക, ശങ്കേഴ്സ് ), പരേതനായ സത്യശീലൻ (റെഡി വെയർ), ഡോ. സരസ്വതി ഭായ് (റിട്ട. ഹെൽത്ത് സർവീസ്), ഡോ. ശകുന്തള (റിട്ട. മെഡിക്കൽ കോളേജ് ). സഞ്ചയനം നവംബർ 4 ന്.