കൊട്ടാരക്കര : കുടവട്ടൂർ പഴനിലയ്ക്കൽ വീട്ടിൽ ആർ. സോമരാജൻ (78) നിര്യാതനായി . ഭാര്യ: കെ. ലക്ഷ്മിക്കുട്ടി. മക്കൾ: ബിനു, ബിജു. മരുമക്കൾ: ഗിരീശൻ, ലിജി. സഞ്ചയനം നവംബർ 1 ന്