ചാത്തന്നൂർ: മീയ്യണ്ണൂർ വടക്കോട്ട് വീട്ടിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ മറിയാമ്മ ഡാനിയേൽ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് നാൽക്കവല കുടുംബ സെമിത്തേരിയിൽ. മക്കൾ: ആലീസ് (മാനേജർ, ബാപ്പുജി മെമ്മോറിയൽ ബാലഭവൻ സ്കൂൾ, നെടുമ്പന). വത്സമ്മ, റോസമ്മ, ജെയ്സമ്മ. മരുമക്കൾ: ജോർജ്ജ് വർഗ്ഗീസ്, അലക്സാണ്ടർ തോമസ്, ജേക്കബ്.