കൊല്ലം: തട്ടമാല പാലത്തറ നീരോട്ടിക്കൽ വീട്ടിൽ പരേതനായ ഭാർഗ്ഗവന്റെ (പറയത്ത് വീട്) ഭാര്യ എം.സുഭാഷിണി (85) നിര്യാതയായി. മക്കൾ: വിജയകുമാരി, വസന്തകുമാരി, ഉഷാദേവി, ദിനരാജ് (രാജീവ്). മരുമക്കൾ: പരേതനായ സത്യവ്രതൻ, ആനന്ദരാജൻ, സാംരാജ്, അമ്പിളി. മരണാനന്തര ചടങ്ങുകൾ 1ന് രാവിലെ 8ന്.