കൈതക്കോട്: ചാങ്ങയിൽ പുതിയവീട്ടിൽ ആർ. സുകുമാരൻ ഉണ്ണിത്താൻ (92) നിര്യാതനായി. ഭാര്യ: ദേവി സാവിത്രി കുഞ്ഞമ്മ. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, സതീദേവി, ഷീലാദേവി. മരുമക്കൾ: പരേതയായ ബി. വസന്തകുമാരി, ജെ. രാധാകൃഷ്ണപിള്ള, കെ.ജി. രഘുനാഥ്. സഞ്ചയനം 4ന് രാവിലെ 8ന്.