മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി ഹരീഷ് ഭവനത്തിൽ (കെ.വി സ്റ്റോഴ്സ്) വിശ്വനാഥൻപിള്ള (66) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: ഹരീഷ്, ഗിരീഷ്. മരുമക്കൾ: ജ്യോതി കൃഷ്ണൻ, ലക്ഷ്മി. സഞ്ചയനം 1ന് രാവിലെ 8ന്. ഫോൺ: 7356157189.