തൊടിയൂർ: കല്ലേലിഭാഗം വിജയഭവനത്തിൽ വിജയൻനായർ (74) നിര്യാതനായി. ഭാര്യ: സുമതിഅമ്മ. മക്കൾ: അജിതകുമാരി.അജയകുമാർ, അജിത്ത് കുമാർ. മരുമക്കൾ: കെ.ജി.എസ്. പ്രസാദ്, ജ്യോതി കൃഷ്ണ, രാധിക.സഞ്ചയനം 3ന് രാവിലെ 8ന്. ഫോൺ: 9622844219.