പരവൂർ: കുറുമണ്ടൽ ഐക്കരകുടിയിൽ വീട്ടിൽ പരേതനായ അരുണാചലത്തിന്റെ ഭാര്യ ചെല്ലമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ശോഭ, ലത, ലതിക, പ്രീത. മരുമക്കൾ: മോഹനൻ, രാജേന്ദ്രൻ, ബാബു, ബാബു. ഫോൺ: 9744407562.