കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് വെള്ളായണിയിൽ (പുത്തൂർ) ഭാസ്കരക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ: ലളിതകുമാരിഅമ്മ. മക്കൾ: ഹർഷകുമാർ, ഹരീഷ്കുമാർ. സഞ്ചയനം 2ന് രാവിലെ 8ന്. ഫോൺ: 9847270205.