ഓടനാവട്ടം: കുടവട്ടൂർ പഴനിലയ്ക്കൽ വീട്ടിൽ ആർ. സോമരാജൻ (78, റിട്ട. ഹെഡ്മാസ്റ്റർ എ.എം.എൽ.പി.എസ് വാക്കാലൂർ, മലപ്പുറം) നിര്യാതനായി. ഭാര്യ: കെ. ലക്ഷ്മിക്കുട്ടി. മക്കൾ: ബിനു, ബിജു (കേരള വാട്ടർ അതോറിട്ടി, കൊട്ടാരക്കര). മരുമക്കൾ: ഡി. ഗിരീശൻ, പി.ആർ. ലിജി. സഞ്ചയനം 1ന് രാവിലെ 7ന്. ഫോൺ: 7012856423.