ഇടമൺ: ആനപെട്ടകോങ്കൽ അക്ഷര ഭവനിൽ അനിൽകുമാർ (55, അശോകൻ) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ആതിര, അക്ഷര. മരണാനന്തരകർമ്മങ്ങൾ 1ന് രാവിലെ 9ന്. ഫോൺ: 9447989128.