വെട്ടിക്കവല: കണ്ണംകോട് കൊല്ലംവിളാകത്തുവീട്ടിൽ പരേതനായ ഗോപാലൻ ആചാരിയുടെ മകൻ ജി. ശശിധരൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മാൾ. മകൻ: പ്രണവ്. സഹോദരങ്ങൾ: പ്രഭാകരൻ (റിട്ട. കെ.എസ്.ആർ.ടി.സി), ശാരദ. ഫോൺ: 9995403672.