കുറ്റിവട്ടം: പന്മന താമളകിഴക്കതിൽ യൂനുസുകുഞ്ഞ് (84) നിര്യാതനായി. ഭാര്യ: ഫാത്തിമാകുഞ്ഞ്. മക്കൾ: ഫസീല, ഷഹുബാനത്ത്, ബുഷ്റ, റഹിയാനത്ത്. മരുമക്കൾ: അബ്ദുൽസലാം (റിട്ട. മിലിട്ടറി), സലീം, ഷാജഹാൻ (സൗദി), നൗഷാദ് (സൗദി).