പുത്തൂർ: പവിത്രേശ്വരം വള്ളിവിള കിഴക്കതിൽ ജോയി പ്രസാദ് (50) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുത്തൂർ സെന്റ് ജോർജ്ജ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രീത ജോയി. മക്കൾ: റോഷൻ ജോയി, റോബിൻ ജോയി.